വെള്ളിമാട്കുന്ന് സംഭവം; പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും
February 9, 2022 10:09 am

കോഴിക്കോട്: വെളളിമാട്കുന്ന് ബാലികാമന്ദിരത്തില്‍ നിന്ന് കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് റിപ്പോര്‍ട്ട് നല്‍കും. പൊലീസ്, ബാലക്ഷേമ