ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു
May 12, 2019 12:23 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ്ആര്‍എസ് ട്രാവല്‍സിന്റെ