ആന അലറലോടലറല്‍ ചിത്രത്തിൽ വേലായുധൻ എന്ന കഥാപാത്രമായി സുരാജ് എത്തുന്നു
December 8, 2017 3:40 pm

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ആന അലറലോടലറല്‍. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി. വേലായുധൻ