crime കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു
February 26, 2021 10:46 pm

കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു. വേളം സ്വദേശി മനോജിനാണ് കുത്തേറ്റത്. അക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.