ഹാരാര്‍പ്പണം നടത്തുമ്പോള്‍ പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്ന നേതാവ്: പവാറിനെ പരിഹസിച്ച് മോദി
October 13, 2019 5:02 pm

മുംബൈ: ഹാരാര്‍പ്പണം നടത്തുമ്പോള്‍ ഒരു നേതാവ് സ്വന്തം പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നതും കൈകൊണ്ട് ഇടിക്കുന്നതുംകണ്ട് താന്‍ ഞെട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.