അന്തരീക്ഷ മലിനീകരണം; രാജ്യതലസ്ഥാനത്ത് ഇന്ന് മുതല്‍ വാഹന നിയന്ത്രണം
November 4, 2019 12:11 pm

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ-ഇരട്ട