naxels ഛത്തീസ്ഗഢില്‍ നക്‌സലുകളുടെ അതിക്രമം; വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു
August 10, 2018 11:40 am

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ നക്‌സലുകളുടെ അതിക്രമം. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടു വന്ന വാഹനങ്ങള്‍ നക്‌സലുകള്‍ തീയിട്ടു നശിപ്പിച്ചു