അ​ള്‍​ട്രാ വ​യ​ല​റ്റ് കമ്പനിയുടെ 14.78 ശ​ത​മാ​നം ഓ​ഹ​രി വാങ്ങി ടി​വി​എ​സ് ഇ​ല​ക്​ട്രി​ക് വാ​ഹ​ന രം​ഗ​ത്ത്
December 9, 2017 2:26 pm

ബെംഗളൂരു : ഇ​ല​ക്​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക് പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാവരും ചുവടുമാറ്റുകയാണ് ഇപ്പോൾ. ടി​വി​എ​സും ഇ​ല​ക്​ട്രി​ക് വാ​ഹ​ന രം​ഗ​ത്തേ​ക്ക്

റോഡിലെ മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തിയാല്‍ ആയിരം റിയാല്‍ വരെ പിഴ
November 23, 2017 6:14 pm

ദോഹ: റോഡിലെ മഞ്ഞ ബോക്‌സില്‍ വാഹനം നിര്‍ത്തിയാല്‍ ആയിരം റിയാല്‍ വരെ പിഴയീടാക്കുമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. മഞ്ഞബോക്‌സില്‍ വാഹനം നിര്‍ത്തുന്നവരെ

കുവൈറ്റില്‍ ഗതാഗത നിയമം ആര്‍ട്ടിക്കിള്‍ 207 പ്രാബല്യത്തില്‍; നിയമലംഘകര്‍ക്ക് രക്ഷയില്ല
November 17, 2017 10:41 am

കുവൈറ്റ് : ഗതാഗത നിയമം ആര്‍ട്ടിക്കിള്‍ 207 കുവൈറ്റില്‍ പ്രാബല്യത്തിലാക്കി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരും, സീറ്റ് ബെല്‍റ്റ്

പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ പേള്‍ ഖത്തറില്‍ പ്രവേശിച്ചതായി യു.ഡി.സി
November 16, 2017 10:52 am

ദോഹ: പേള്‍ ഖത്തറില്‍ പത്ത് ലക്ഷത്തോളം വാഹനങ്ങള്‍ കഴിഞ്ഞ മാസം പ്രവേശിച്ചതായി യുണൈറ്റഡ് ഡവലപ്‌മെന്റ് കമ്പനി (യു.ഡി.സി) അറിയിച്ചു. കഴിഞ്ഞ

ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടക്കാന്‍ ഇനിമുതല്‍ ഫാസ്ടാഗ്
November 4, 2017 11:01 am

ന്യൂഡല്‍ഹി: രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന എല്ലാ പുതിയ നാലു ചക്ര വാഹനങ്ങള്‍ക്കും ‘ഫാസ്ടാഗ്’ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര

ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം
October 29, 2017 9:23 am

ഗോണ്ട: ഉത്തര്‍പ്രദേശില്‍ മന്ത്രി ഓം പ്രകാശ് രാജ്ഭഹറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോണ്ട ജില്ലയിലെ

തെരുവിലേക്ക് ചവറ് വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി
October 23, 2017 6:16 pm

കുവൈറ്റ് : വാഹനങ്ങള്‍ക്കുള്ളില്‍ നിന്നും തെരുവിലേക്ക് ചവറ് വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയും 200

വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി കഹ്‌റാമയുടെ പുതിയ സബ് സ്റ്റേഷന്‍
October 22, 2017 2:15 pm

ദോഹ: വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്‌റാമ) പാര്‍ക്കിങ് സൗകര്യത്തോടു കൂടിയുള്ള പുതിയ

അപകടകരമായ നിലയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
October 22, 2017 12:38 pm

ദോഹ: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത ഡയറക്ടറേറ്റ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരമാവധി മൂന്നുമാസത്തേക്ക് വാഹനം

കൊച്ചി മേയറുടെ വാഹനത്തിനു നേര്‍ക്ക് ആക്രമണം, ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു
October 10, 2017 10:41 pm

കൊച്ചി: കൊച്ചി മേയറുടെ വാഹനത്തിനു നേര്‍ക്ക് അജ്ഞാതരുടെ ആക്രമണം. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.

Page 17 of 19 1 14 15 16 17 18 19