Indian-Oil-Corporation വാഹന സര്‍വീസിനായി ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടില്‍ എത്തും
October 24, 2020 9:02 am

വാഹന സര്‍വീസിനായി ഇന്ത്യന്‍ ഓയില്‍ ഇനി വീട്ടില്‍ എത്തും. ഇതിനായി ഡല്‍ഹി ആസ്ഥാനമായുള്ള ഹോം മെക്കാനിക്കുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചു.