വാഹന വില്‍പന ഏപ്രിലില്‍ 11 ശതമാനം കുറഞ്ഞേക്കും
May 2, 2021 10:14 pm

മുംബൈ: ഇന്ത്യയില്‍ ഏപ്രില്‍മാസത്തെ യാത്രവാഹനവില്‍പനയില്‍ 11 ശതമാനം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍