കനത്ത മഴ; താമരശ്ശേരി ചുരം അപകടാവസ്ഥയില്‍, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
July 11, 2018 9:00 pm

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം.