ആമസോണില്‍ ഇനി വാഹനങ്ങളും വാങ്ങാം; ഹ്യൂണ്ടായി വെഹിക്കിള്‍സുമായി ധാരണയിലെത്തി
November 18, 2023 6:45 am

ഓണ്‍ലൈന്‍ വഴി വാഹനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കാന്‍ ആമസോണ്‍. ഹ്യൂണ്ടായി വെഹിക്കിള്‍സുമായാണ് ആമസോണ്‍ ധാരണയിലെത്തിയത്. അടുത്ത വര്‍ഷം മുതലായിരിക്കും ഓണ്‍ലൈന്‍ വഴി