ഒറ്റ ദിവസത്തെ പരിശോധനയില്‍ എം.വി.ഡി. പിടിച്ചത് 46 കള്ളടാക്‌സികള്‍
September 6, 2022 4:22 pm

മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ 46 കള്ളടാക്‌സികള്‍ പിടികൂടി. ഞായറാഴ്ച ഒറ്റദിവസമാണ് ഇത്രയും ടാക്‌സികള്‍ പിടികൂടിയത്. 2.19

വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികന്‍ പിടിയില്‍
January 18, 2021 2:16 pm

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ

പൊലീസിന്റെ ഗുണ്ടാ വിളയാട്ടം, ചട്ടവിരുദ്ധ പരിശോധന ചോദ്യം ചെയ്തതിന് പല്ല് അടിച്ചു കൊഴിച്ചു
December 19, 2019 10:18 am

ആലപ്പുഴ: വീണ്ടും സംസ്ഥാനത്ത് പൊലീസിന്റെ ഗുണ്ടാ വിളയാട്ടം. രാത്രിയുടെ മറവിലുള്ള വാഹനപരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പൊലീസ് ഉദ്യോഗസ്ഥര്‍ അടിച്ചു

ഇനി പിടി വീഴും ; പു​തു​ക്കി​യ പി​ഴ​ത്തു​ക​യു​മാ​യി റോ​ഡി​ല്‍ ക​ര്‍​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന
November 1, 2019 9:51 pm

കൊച്ചി : പുതുക്കിയ പിഴത്തുകയുമായി വാഹന പരിശോധനകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍

സെപ്റ്റംബര്‍ മൂന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന
August 31, 2019 12:34 pm

തിരുവനന്തപുരം:ഇനി മുതല്‍ സംസ്ഥാനത്ത് കര്‍ശന വാഹന പരിശോധന ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സെപ്റ്റംബര്‍ 3