വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
July 20, 2019 8:50 am

തലശ്ശേരി: ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തലശ്ശേരി കൂത്ത്പറമ്പ് റോഡില്‍ ആറാം മൈലില്‍ ആണ് അപകടം