ഫാ​സ്ടാ​ഗ് നടപ്പാക്കുന്നത് ഒരുമാസത്തേക്ക് കൂടി നീട്ടി; ഡിസംബർ 15 മുതൽ നിർബന്ധം
December 14, 2019 5:53 pm

ന്യൂ​ഡ​ല്‍​ഹി: വാഹന യാത്രക്കാര്‍ക്ക്‌ ആശ്വാസമായി ഒരു വാർത്ത. ടോ​ള്‍ ബൂ​ത്തു​ക​ളി​ല്‍ ഫാ​സ്ടാ​ഗ് ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടിയിരിക്കുകയാണ്. കേ​ന്ദ്ര

വില കുറഞ്ഞ എസ്‌യുവി ലാന്‍ഡ് റോവര്‍ ഉടന്‍ വരുന്നു; എല്‍ 860 എന്ന കോഡ്‌ നാമത്തില്‍
December 13, 2019 2:24 pm

പുതിയ വില കുറഞ്ഞ എസ്‌യുവി ലാന്‍ഡ് റോവര്‍ വരുന്നു. എല്‍ 860 എന്ന കോഡ്‌ നാമത്തിലാണ് വാഹനം വികസിപ്പിക്കുന്നത്. 2021

വാ​ഹ​ന​ വിൽപന 12 ശ​ത​മാ​നം കു​റ​ഞ്ഞതായി റിപ്പോർട്ട്
December 11, 2019 12:23 pm

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ വിൽപന 12 ശ​ത​മാ​നം കു​റ​ഞ്ഞ് മാന്ദ്യം തുടരുന്നു. ന​വം​ബ​റി​ലെ വാ​ഹ​നവി​ൽപനയാണ് 12 ശ​ത​മാ​നം കു​റ​ഞ്ഞതായി റിപ്പോർട്ട് വന്നത്.

സിട്രോണ്‍ സി5 എയര്‍കോസ് ഇന്ത്യയില്‍; 2020 സെപ്റ്റംബറില്‍ അവതരിപ്പിക്കും
December 8, 2019 3:52 pm

സിട്രോണിന്റെ പുതിയ വാഹനം സിട്രോണ്‍ സി5 എയര്‍കോസ് ഇന്ത്യയില്‍ എത്തുന്നു. സിട്രോണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമായ സി5 എയര്‍ക്രോസിന്റെ പരീക്ഷണയോട്ടവും

എസ്യുവി കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി ജീപ്പ്
December 7, 2019 2:29 pm

മികച്ച ഓഫറുകളുമായി ജീപ്പ് എത്തുന്നു. വര്‍ഷാവസാനമായതോടെയാണ് ജീപ്പ് ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്യുവി കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്കാണ് ജീപ്പ്

കൂടുതൽ സ്റ്റൈലിഷായി റോയല്‍ എന്‍ഫീല്‍ഡ് ‘കെഎക്സ് കണ്‍സെപ്റ്റ്’; പ്രദര്‍ശിപ്പിച്ചു
December 7, 2019 9:49 am

റോയല്‍ എന്‍ഫീല്‍ഡ് ബോബര്‍ മോഡല്‍ ‘കെഎക്സ് കണ്‍സെപ്റ്റ്’ വാഹനം പ്രദര്‍ശിപ്പിച്ചു. തായ്‌ലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന 2019 ബാങ്കോക്ക് മോട്ടോര്‍ ഷോയിലാണ് ‘കെഎക്സ്

ബിഎസ് ആറ് നിലവാരമുള്ള ആദ്യ വാഹനം മഹീന്ദ്ര എക്‌സ്യുവി 300 വിപണിയിൽ
December 6, 2019 5:44 pm

മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ എക്‌സ്യുവി 300 വിപണിയിലെത്തി. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനോടെ വില്‍പനയ്ക്കുള്ള എക്‌സ്യുവി

എംജിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ എംജി zs ഇവി പുറത്തിറക്കി
December 5, 2019 4:57 pm

എംജിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ എംജി zs ഇവി പുറത്തിറക്കി. ജി (മോറിസ് ഗരേജസ്) ഇന്ത്യയിലെത്തിക്കുന്ന വാഹനമാണിത്. എംജിയുടെ ഗുജറാത്തിലെ

ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ അല്‍ട്രോസിന്റെ ബുക്കിങ്ങ് ഇന്ന് മുതല്‍
December 4, 2019 9:53 am

എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ അല്‍ട്രോസിന്റെ ബുക്കിങ്ങ് ഇന്ന് മുതല്‍ ആരംരഭിക്കും. ടാറ്റ തന്നെയാണ് അല്‍ട്രോസിന്റെ സവിശേഷതകള്‍ പുറംലോകത്തെ

Page 1 of 81 2 3 4 8