വെജിറ്റബിൾ റോളിന് പകരം ചിക്കൻ റോൾ; ഹോട്ടലിനോട് ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്
April 21, 2023 11:40 am

ആ​ഗ്ര: വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് മാംസ ഭക്ഷണം നൽകിയതിൽ നിയമനടപടി. പ്രശസ്ത ആഡംബര ഹോട്ടലിന് ഒരു കോടി രൂപയുടെ