മാറ്റമില്ല, ഇത്തവണയും സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം: വി.ശിവന്‍കുട്ടി
November 16, 2023 7:58 pm

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംഘാടക സമിതി യോഗത്തിലാണ് സംശയലേശമന്യേ