വെജ് ബിരിയാണിയില്‍ എല്ലുകഷ്ണങ്ങള്‍; ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസ് 
December 28, 2022 1:39 pm

ഇൻഡോർ: സസ്യാഹാരിയായ വ്യക്തിക്ക് മാംസാഹാരം വിളമ്പിയെന്ന പരാതിയിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ്. ഓർഡർ ചെയ്ത വെജ് ബിരിയാണിയിൽ എല്ലുകഷ്ണങ്ങൾ കണ്ടെത്തിയതിന്