അഭിനേത്രി രോഹിണി സംവിധാനം ചെയ്യുന്ന ‘വാച്ചാത്തി’ സംഭവം തമിഴില്‍ സിനിമയാകുന്നുവീരപ്പന് വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. അഭിനേത്രിയായ രോഹിണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അഭിനേത്രി രോഹിണി സംവിധാനം ചെയ്യുന്ന ‘വാച്ചാത്തി’ സംഭവം തമിഴില്‍ സിനിമയാകുന്നുവീരപ്പന് വേട്ടയുടെ മറവില്‍ ഭരണകൂട ഭീകരത അരങ്ങേറിയ വാച്ചാത്തി സംഭവം തമിഴില്‍ സിനിമയാകുന്നു. അഭിനേത്രിയായ രോഹിണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാട്ടുകള്ളന്‍ വീരപ്പന്റെ കഥയും മരണവും വെബ് സീരീസാകുന്നുകാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച വീരപ്പന്റെ ജീവിതവും ഏറ്റുമുട്ടല്‍ കൊലപാതകവും വെബ് സീരീസ് രൂപത്തില്‍ വരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്
വനം കൊള്ളക്കാരന്‍ വീരപ്പന്റെ ജീവിതകഥ വെബ് സീരീസ് രൂപത്തിലേക്ക്വനം കൊള്ളക്കാരന്‍ വീരപ്പന്റെ ജീവിത കഥ വെബ് സീരീസ് രൂപത്തില്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം
ഇനി വീരപ്പന്റെ മകള്‍ നയിക്കും ബി.ജെ.പിയെ . . . !ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാ വീരപ്പനെ ബി ജെ പി തമിഴ്‌നാട് ഘടകത്തിന്റെ യൂത്ത് വിംഗിന്റെ
രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും; വീരപ്പന്റെ മകള്‍ പാര്ട്ടിയിലേക്ക്ചെന്നൈ: രാജ്യത്തെ വിറപ്പിച്ച വനം കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. കൃഷ്ണഗിരി ജില്ലയില്‍ നടന്ന പ്രത്യേക ചടങ്ങില്‍
വീരപ്പനെ വെറുതെ വിട്ടതിന് പിന്നില്‍ ഗൂഢാലോചന; അപ്പീല്‍ പോകുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീല്‍
നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസില്‍ വീരപ്പനെ കോടതി വെറുതെ വിട്ടുചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍