ഒരു ശതമാനം പോലും സാധ്യതയില്ല; രാഹുലിന്റെ രാജിയെക്കുറിച്ച് വീരപ്പ മൊയ്ലി
June 28, 2019 11:35 pm

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ഗാന്ധി തുടരാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം.വീരപ്പമൊയിലി. അധ്യക്ഷ