വ്യത്യസ്തമായൊരു ലുക്കിൽ വിഷ്ണു ഉണ്ണി കൃഷ്ണൻ ; ‘വെടിക്കെട്ട്’ വരുന്നു
September 18, 2022 11:00 pm

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്.