കല്ലുകള്‍ ഇനിയും പിഴുതെറിയും, കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്നത്
കല്ലുകള്‍ ഇനിയും പിഴുതെറിയും, കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്നത്
തിരുവനന്തപുരം ഗവ. ലോ കോളേജിലെ സംഘര്‍ഷം തീര്‍ച്ചയായും ദൗര്‍ഭാഗ്യകരം തന്നെയാണ്. എന്നാല്‍, അതിന്റെ പേരില്‍ വളഞ്ഞിട്ട് എസ്.എഫ്.ഐ എന്ന സംഘടനയെ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം പ്രതിസന്ധിയില്‍; ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുന്നുവെന്ന് വി ഡി സതീശന്‍തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധി രൂക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വകലാശാലകളിലുള്ള
ഔദ്യോഗികവസതിയില്‍ കെപിസിസി മിന്നല്‍പരിശോധന നടത്തിയെന്ന വാര്‍ത്ത തള്ളി വി ഡി സതീശന്‍തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ കെപിസിസി മിന്നല്‍ പരിശോധന നടത്തിയെന്ന വാര്‍ത്തകളെ തള്ളി വി.ഡി.സതീശന്‍. തനിക്ക് എതിരെ
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ മിന്നല്‍ പരിശോധനയുമായി കെ സുധാകരന്‍തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ
സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നു; പ്രതിപക്ഷ നേതാവ്തിരുവനന്തപുരം: സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം. നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാന്‍ വൈകിയതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലേത് ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ പഴയ മന്ത്രി എം.എം.
കേരളം ഭരിക്കുന്നത് പാര്‍ട്ടി; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വിഡി സതീശന്‍തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മാതമംഗലത്തെ സി.ഐ.ടി.യുക്കാര്‍ മര്‍ദിച്ചതും കണ്ണൂരിലെ ബോംബേറുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു
മലമ്പുഴയില്‍ നടന്നത് സമാനതകളില്ലാത്ത രക്ഷാദൗത്യം; സൈന്യത്തെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്തിരുവനന്തപുരം: സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് ചരിത്ര രക്ഷാ ദൗത്യമാണ്. സൈന്യത്തിനൊപ്പം വനം,
പ്രതിപക്ഷ നേതാവ് വിഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു; പരിപാടികള്‍ റദ്ദാക്കിതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് കൊവിഡ്. അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.