‘കള്ളക്കച്ചവടം നടക്കുന്നു’; നികുതി പിരിവിൽ കേരളം പരാജയമെന്ന് വിഡി സതീശൻതിരുവനന്തപുരം: ജിഎസ്‌ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജിഎസ്‌ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന
‘കള്ളക്കച്ചവടം നടക്കുന്നു’; നികുതി പിരിവിൽ കേരളം പരാജയമെന്ന് വിഡി സതീശൻതിരുവനന്തപുരം: ജിഎസ്‌ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജിഎസ്‌ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന
കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് മന്ത്രിയുടെ പ്രസ്‍താവന മൂലമെന്ന് വി ഡി സതീശന്‍തിരുവനന്തപുരം: കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് കായികമന്ത്രി വി അബ്ദുറഹ്മാന്റെ വിവാദ പരാമര്‍ശം മൂലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഫേസ്ബുക്ക്
തരൂരിനെ മുൻ നിർത്തി സമുദായ രാഷ്ട്രീയം പയറ്റുന്ന നായർക്ക് പിഴക്കുമോ ?പിണറായി സർക്കാർ അധികാരമേറ്റെടുത്തതോടെ മാളത്തിൽ ഒളിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വീണ്ടും ഇപ്പോൾ സജീവ രാഷ്ട്രീയ ഇടപെടലിന്
സർക്കാർ ധവളപത്രം ഇറക്കണം; സജി ചെറിയാൻ കുറ്റവിമുക്തനല്ല, ബഫർസോൺ സംസ്ഥാനത്തിന്റെ കഴിവുകേട്: വിഡി സതീശൻതിരുവനന്തപുരം : അതീവ ഗുരുതര സാമ്പത്തീക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്നും അതിനാൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരിട്ട് സ്ഥല പരിശോധന മാത്രം
ചാന്‍സലര്‍ ബിൽ ; ഘടകക്ഷികളെ കൂടി കണക്കിലെടുത്താണ് നിലപാട് സ്വീകരിച്ചതെന്ന് സതീശന്‍കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാന്‍സലര്‍ വിഷയത്തില്‍ ഘടകക്ഷികളുടെ
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ലീഗിന് അഭിനന്ദനം, തരൂരിനെ ഉപയോഗപ്പെടുത്തണം, സതീശനും സുധാകരനും വിമർശനംകൊച്ചി : സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം.
സിൽവർ ലൈൻ ഉപേക്ഷിച്ചില്ലെങ്കിൽ ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.പദ്ധതി പിൻവലിക്കുന്നു എന്ന്
“തരൂർ മുഖ്യമന്ത്രി, ഹൈബിയും രാഘവനും ശബരീനാഥും മന്ത്രിമാർ” തരുർ ക്യാംപിലെ കണക്ക് കൂട്ടൽ !കോൺഗ്രസ്സിലെ തരൂർ വിരുദ്ധർക്ക് ഇനി നിർണ്ണായകമാവാൻ പോകുന്നത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പായിരിക്കും. അതിനുള്ള സാധ്യതയാണിപ്പോൾ സംജാദമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച
തൽക്കാലം തരൂരിനെ മുൻ നിർത്തും, ഭരണം ലഭിച്ചിൽ തഴയാൻ കോൺഗ്രസ്സ് !യു.ഡി.എഫിനെ വരുതിയിലാക്കി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശശി തരൂരിന്റെ നീക്കവും പാളാൻ സാധ്യത. തന്ത്രപരമായ നീക്കമാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം നടത്തുന്നത്.