തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്
കോണ്‍ഗ്രസ്സിന് ഇത് ശരിക്കും കഷ്ടകാലമാണ്. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍, മുസ്ലീംലീഗ് നേതൃത്വം ആശങ്കയിലായിരിക്കെ, മുന്നണി നേതൃത്വത്തെ വെട്ടിലാക്കി ,
കോഴിക്കോട്: നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച
കൊച്ചി: നവകേരള സദസിന് പറവൂര്‍ നഗരസഭ പണം നല്‍കില്ലെന്ന തീരുമാനവുമായി ചെയര്‍പേഴ്‌സന്‍ ബീന ശശിധരന്‍. പണം നല്‍കേണ്ടതില്ലെന്ന് സെക്രട്ടറിക്ക് നിര്‍ദേശം
കൊല്ലം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വസ്തുതയാണെന്നും എന്നാല്‍, ഇതിനിടയിലും കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനമന്ത്രി
കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചതിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസിന്റെ
ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഇടതുപക്ഷം നേട്ടം ഉണ്ടാക്കിയാൽ യു.ഡി.എഫിൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും. ശശി തരൂർ എന്ന ‘അജണ്ട’
കോൺഗ്രസ്സിൽ മുഖ്യമന്ത്രി പദമോഹികൾ തന്നെ അരഡസനോളം വരും. ശശി തരൂർ , രമേശ് ചെന്നിത്തല, വി.ഡി സതീശൻ , കെ.സി
തിരുവനന്തപുരം: സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: എ.ഐ ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടങ്ങള്‍ കുറഞ്ഞെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.