സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്‌നാടിന്റെ ശാപം; വിജയ്‌ക്കെതിരെ വിസികെ
June 22, 2023 1:08 pm

ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ വിജയ്‌ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവന്‍ എംപി. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തില്‍