തെലങ്കാന പൊലീസ് വെടിവെപ്പ്, ആഘോഷമാക്കി സജ്ജനാറിന്റെ ഗ്രാമവാസികള്‍
December 8, 2019 6:02 pm

തെലങ്കാനയിലെ ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളേയും വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ സ്വാഗതം ചെയ്ത് സൈബരാബാദ് പൊലീസ് കമ്മീഷണര്‍