പൊലീസുകാരന് കോവിഡ്; വാഴക്കുളം പൊലീസ് സ്റ്റേഷന്‍ അടച്ചു
August 9, 2020 3:06 pm

കൊച്ചി: തൊടുപുഴ വാഴക്കുളം പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ചു. ഇദ്ദേഹത്തിന്റെ രോഗ