വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികള്‍ പിടിയില്‍
December 3, 2021 11:34 am

കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് നെല്‍വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.