വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു
February 24, 2021 11:53 pm

ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. വയലാർ സ്വദേശി നന്ദുവാണ്‌ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ആർഎസ്എസും എസ്ഡി പിഐയും