വയാഗ്ര അൽഷിമേഴ്സ് ചികിത്സക്കായി ഉപയോഗിക്കാമെന്ന് പഠനം
December 9, 2021 5:59 pm

വയാഗ്ര മരുന്ന് അൽഷിമേഴ്സിനുമുള്ള ചികിത്സക്കായി ഉപയോഗിക്കാമെന്ന് പഠനറിപ്പോർട്ട്. രോഗം ലോകത്ത് ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിക്കുന്നത്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവില്‍