വാവുബലി ചടങ്ങുകള്‍ക്ക് സി.പി.എം പ്രവര്‍ത്തകര്‍ സഹായവുമായി ഇറങ്ങണമെന്ന് പി. ജയരാജന്‍
July 27, 2022 12:18 pm

കൊച്ചി: വാവുബലി ചടങ്ങുകള്‍ക്ക് സി.പി.എം പ്രവര്‍ത്തകര്‍ സഹായവുമായി ഇറങ്ങണമെന്നും വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും