നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനത്തെ മത്സരിപ്പിക്കാന്‍ നീക്കം
January 7, 2021 11:18 am

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് ഒ.രാജഗോപാലിന് പകരക്കാരനായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന്