ഉപതെരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവിലും, കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍
October 24, 2019 9:54 am

കൊച്ചി: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവിലും, കോന്നിയിലും എല്‍ഡിഎഫ് മുന്നില്‍. മറ്റു മൂന്നിടങ്ങളിലും യുഡിഎഫാണ് മുന്നിലുള്ളത്. വട്ടിയൂര്‍ക്കാവില്‍ 8360 വോട്ടുകള്‍ക്കാണ്