നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റന്‍ കമാനം തകര്‍ന്നുവീണു, ആളപായമില്ല
June 25, 2017 8:14 am

ആലപ്പുഴ: വട്ടപ്പള്ളിയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച കൂറ്റന്‍ കമാനം റോഡില്‍ തകര്‍ന്നുവീണു. ആളപായമില്ല. കാറ്റിലും മഴയിലുമാണ് ഇരുമ്പു തൂണുകളില്‍ സ്ഥാപിച്ച കമാനം