രാജസ്ഥാനിൽ വിനയായത് സി.പി.എം നീക്കമാണെന്ന് ബി.ജെ.പി നേതൃത്വം !
December 18, 2018 7:20 pm

രാജസ്ഥാനില്‍ ചതിച്ചത് സി.പി.എമ്മാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ജയ്പൂരില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗത്തിലാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭ നടത്തിയ