rahul gandhi അമിത് ഷായുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അതേ വേദിയില്‍ രാഹുല്‍ ഗാന്ധി
September 20, 2018 10:25 am

ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. ആഗസ്റ്റിലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഔദ്യോഗികമായി