വാസുകി ഐഎഎസ് നീണ്ട അവധിയിലേക്ക്; സര്‍ക്കാരുമായുള്ള വിയോജിപ്പിനെ തുടര്‍ന്നെന്ന്…June 11, 2019 11:24 am
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി ഐഎഎസ് നീണ്ട അവധിയില്‍ പ്രവേശിച്ചത് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. വാസുകി തന്നെയാണ്

