ആമസോണ്‍ പ്രൈമിലേക്ക് ഇനി ബിഎസ്എന്‍എല്ലിന്റെ സൗജന്യസേവനമില്ല
May 5, 2020 9:08 am

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈമിലേക്കുള്ള സൗജന്യസേവനം നിര്‍ത്തലാക്കി ബിഎസ്എന്‍എല്‍. ഇതിനുപുറമേ, വസന്തം ഗോള്‍ഡ് പ്രീപെയ്ഡ് വൗച്ചറിന്റെ (പിവി) വാലിഡിറ്റി 60 ദിവസമായി