ബാങ്കുകളുടെയും റെയില്‍വേയുടെയും സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്ക: വരുണ്‍ ഗാന്ധി
February 22, 2022 12:54 pm

ഡല്‍ഹി: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ബാങ്കുകളുടെയും റെയില്‍വേയുടെയും സ്വകാര്യവല്‍ക്കരണത്തില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ തീരുമാനം വലിയ തൊഴില്‍