അഭിനന്ദന്‍ യഥാര്‍ത്ഥ സൈനികന്‍; പീഡനങ്ങള്‍ നേരിടരുതെന്ന് ആഗ്രഹിക്കുന്നു: പിതാവ്
February 28, 2019 1:07 pm

ചെന്നൈ: പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് പിതാവ് രംഗത്ത്. മകനെ കുറിച്ചുള്ള ആശങ്ക