ജെഎന്‍യു അക്രമം ആസൂത്രിതം; സുരക്ഷാ ജീവനക്കാര്‍ ഒത്താശ ചെയ്തു: ഐഷി ഘോഷ്
January 6, 2020 11:22 pm

ന്യൂഡല്‍ഹി കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന എബിവിപി ആക്രമണം ആസൂത്രിതമാണെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്.