അഞ്ചു കള്ളന്മാരുടെ കഥയുമായി ‘വര്‍ണ്ണ്യത്തില്‍ ആശങ്ക’ ആഗസ്റ്റില്‍ എത്തുംJuly 27, 2017 11:59 am
സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന് നായകനാവുന്ന ചിത്രം വര്‍ണ്ണ്യത്തില്‍ ആശങ്ക ആഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും. പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും

