വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി; അനുഗ്രഹം തേടിയെത്തിയതെന്ന് ഉമ തോമസ്
May 16, 2022 11:25 am

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരി സന്ദര്‍ശിച്ചു. ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുമായി സ്ഥാനാര്‍ത്ഥി