‘വാരിയം കുന്നനി’ല്‍ നിന്ന് പിന്‍മാറി പൃഥ്വിരാജും ആഷിക് അബുവും
September 1, 2021 5:42 pm

വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറി.