അത്യപൂര്‍വ വെറൈറ്റികളുമായി സൗദിയിൽ സീഫുഡ് ഫെസ്റ്റ് തുടങ്ങി
November 25, 2021 12:52 pm

റിയാദ്: കടലോളം രുചി വൈവിധ്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അത്യപൂര്‍വ സീഫുഡ് വെറൈറ്റികളുമായി നെസ്‌റ്റോ ഹൈപ്പറില്‍ സീഫുഡ് ഫെസ്റ്റ് തുടങ്ങി.