seemaraja സീമാരാജയിലെ ‘വരേന്‍ വരേന്‍ സീമാരാജാ’ വീഡിയോ ഗാനം കാണാം
September 21, 2018 11:00 pm

തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ശിവകാര്‍ത്തികേയന്‍ ചിത്രമാണ് സീമാരാജ. ചിത്രത്തിലെ വരേന്‍ വരേന്‍ സീമാരാജ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ്