വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു; ചിത്രത്തിലെ ഗാനം യൂട്യൂബ് ട്രെന്റിങില്‍ ഒന്നാമത്
August 14, 2018 1:00 pm

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രം വരത്തനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദിന്റെ പുതിയ ലുക്കാണ് പോസ്റ്ററില്‍