court വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാര്‍; 6 പ്രതികളെ വെറുതേ വിട്ടു
August 21, 2017 1:10 pm

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി വിധി. അതേസമയം, ആറ് പ്രതികളെ വെറുതെ വിട്ടു.