Pinaray vijayan വരാപ്പുഴ കേസ് ; കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല ശ്രീജിത്തിന്റെതെന്ന് പിണറായി
June 20, 2018 10:54 am

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ല വരാപ്പുഴയിലെ ശ്രീജിത്തിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഇതിനു മുമ്പ്