ട്വന്റി 20ക്ക് ശേഷം അൻപതിലധികം താരങ്ങളുമായി ‘വരാൽ’ വരുന്നു
October 2, 2022 6:44 pm

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം